
പറവൂർ: പറവൂർ വട്ടപ്പറമ്പത്ത് പരേതനായ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (99) നിര്യാതയായി. മക്കൾ: ലിസി, കുഞ്ഞമ്മ, ജീജ, സൂബി, പരേതയായ ഗ്രേസി. മരുമക്കൾ: ജോർജ്ജ് (ബംഗളൂരു), ടി.എം. എബ്രാഹാം, പീറ്റർ വർഗീസ്, സാജു, പരേതനായ ചാക്കോ. സംസ്കാരം പറവൂർ സെന്റ് തോമസ് യോക്കോബായ പള്ളിയിൽ നടത്തി.