m

കുറുപ്പംപടി: ഓടയ്ക്കാലി കുരീയ്ക്കൻപാറ പാറേക്കുടി പി. മത്തായി (76 റിട്ട. അദ്ധ്യാപകൻ, പെരുമ്പാവൂർ ഗവ.ഗേൾസ് ഹൈസ്കൂൾ) നിര്യാതനായി.

ഭാര്യ: തൃക്കളത്തൂർ തേരാപ്പാറ ടി.ജെ.ഏല്യാമ്മ (റിട്ട. ടീച്ചർ, ഗവ ഹൈസ്കൂൾ, ഓടയ്ക്കാലി). മക്കൾ: ആശ പി.മാത്യു (യു.ഡി ക്ലർക്ക്, കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസ്), സന്തോഷ് പി.മാത്യു (സിന്തൈറ്റ്, കോലഞ്ചേരി), അഷിത പി.മാത്യു. മരുമക്കൾ: ടി.എം. പീറ്റർ (റിട്ട. എസ്.പി ഓഫീസ്, ആലുവ), ജെസി ജോർജ്ജ് (ഗവ.യു.പി സ്കൂൾ), മനോജ്.