samshera

ബോ​ളി​വു​ഡ് ​താ​രം​ ​ര​ൺ​ബീ​ർ​ ​ക​പൂ​ർ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പീ​രീ​ഡ് ​ചി​ത്രം​ ​ശം​ഷേ​ര​ ​ജൂ​ലാ​യ് 22​ന് ​തി​യേ​റ്റ​റി​ൽ.​ ​ഹി​ന്ദി​ക്ക് ​പു​റ​മെ​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട,​ ​ത​മി​ഴ് ​എ​ന്നീ​ ​ഭാ​ഷ​ക​ളി​ലും​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​ ​ക​ര​ൺ​ ​മ​ൽ​ഹോ​ത്ര​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ശംഷേര​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ര​ൺ​ബീ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ര​ൺ​ബീ​ർ​ ​ക​പൂ​റി​ന്റെ​ ​ഇ​തേ​ ​വ​രെ​ ​കാ​ണാ​ത്ത​ ​ലു​ക്കാ​ണ് ​ടീ​സ​റി​ലു​ള്ള​ത്.​ ​സ​ഞ്ജ​യ് ​ദ​ത്ത് ​ആ​ണ് ​പ്ര​തി​നാ​യ​ക​ൻ.​ ​വാ​ണി​ ​ക​പൂ​ർ,​ ​അ​ശു​തോ​ഷ് ​റാ​ണ,​ ​റോ​ണി​ത് ​റോ​യ്,​ ​സൗ​ര​ഭ് ​ശു​ക്ള​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ 150​ ​കോ​ടി​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​ബ​ഡ്ജ​റ്റ്.​ ​യ​ഷ് ​രാ​ജ് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ദി​ത്യ​ ​ചോ​പ്ര​ ​ആ​ണ് ​നി​ർ​മ്മാ​ണം.