കൊല്ലം :കൊല്ലത്തുനിന്ന് പുനലൂരിലേക്ക് ഇന്നലെ മുതൽ പാസഞ്ചർ എക്സ്പ്രസ് ട്രെയിൻസർവ്വീസ് തുടങ്ങി.വൈകിട്ട് 5.30ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 6.55ന് പുനലൂരിലെത്തും.മടക്ക സർവ്വീസ് പുനലൂരിൽ നിന്ന് 7.45ന്.കൊല്ലത്ത് രാത്രി 9.05ന് എത്തും.ട്രെയിൻ നമ്പർ. 06661/0666.കിളികൊല്ലൂർ,ചന്ദനതോപ്പ്,കുണ്ടറ,കുണ്ടറ ഇൗസ്റ്റ്,ഏഴുകോൺ,കൊട്ടാരക്കര,കുറി,അവണീശ്വരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.