വർക്കല: തോക്കാട് രേവതിയിൽ സജീവ്.എസ് (സഞ്ജു, 50) അബുദാബിയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 8മണിക്ക് . പരേതനായ ശിവൻപിളളയുടെയും ലളിതാമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കൾ: അതുല്യ, ആദിത്യൻ.