sudhakarannair

വെള്ളനാട്:വെള്ളനാട് കൊണ്ണിയൂർ ലളിതാമന്ദിരത്തിൽ സുധാകരൻ നായർ(69)നിര്യാതനായി.ഭാര്യ:ലീലാകുമാരി.മകൻ:ശ്രീജിത്ത്.മരുമകൾ:ഗൗരി.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.