news
പൊക്കി

അരൂർ: മഠത്തുംതറ പൊക്കി (85 - പുത്തൻപുരയിൽ) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: പരേതയായ ദേവി, ലീല, ജാനകി, അശോകൻ, മരുമക്കൾ: രാമചന്ദ്രൻ, കുഞ്ഞിക്കണ്ണൻ, സജീവൻ, ശ്രീജ. സഞ്ചയനം ശനിയാഴ്ച.