
തിരുവനന്തപുരം: വഞ്ചിയൂർ മള്ളൂർ റോഡ് തോപ്പ് ലെയിൻ ശ്രീഹരിയിൽ
ഗംഗാധരൻ നായർ (95) നിര്യാതനായി. ഭാര്യ: കെ .പി രാധമ്മ. മക്കൾ: പരേതനായ ജി.ആർ
ഹരിലാൽ (അണ്ടർ സെക്രട്ടറി, സെക്രട്ടറിയേറ്റ്), ജി .ആർ. ശ്രീജ (അസിസ്റ്റന്റ്
പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്).മരുമക്കൾ: വി .എസ് പ്രതിഭ (എച്ച്എസ്എസ്
ടി), വി .സുരേഷ് കുമാർ (ഇൻസ്‌പെക്ടർ).