manchavilakam

പാറശാല: കേന്ദ്ര സർക്കാരിന്റെ കോൺഗ്രസ് വിരുദ്ധ നിലപാടിനെതിരെ മഞ്ചവിളാകം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ധർണ മുൻ സഹകരണ ഓംബുഡ്സ്മാൻ അഡ്വ.എ.മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.മഞ്ചവിളാകം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ബാബുകുട്ടൻ നായർ,അഡ്വ.മഞ്ചവിളാകം ജയൻ,കൊല്ലിയോട് സത്യനേശൻ,കൊല്ലയിൽ രാജൻ, ശ്രീകുമാർ,എൻ.എസ്.പ്രീയ,മഞ്ചവിളാകം ഉദയൻ,പരക്കുന്ന് ഷിബു തുടങ്ങിയവർ സംസാരിച്ചു.