manju-vattiyoorkavu

വട്ടിയൂർക്കാവ് : നെട്ടയം പാപ്പാട് ലയിൻ ഭരത് നഗർ 74, ടി. സി.34/2777 ൽ പരേതനായ വിശ്വംഭരന്റെയും വിജയമ്മയുടെയും മകൾ മഞ്ജു (49) നിര്യാതയായി. ഭർത്താവ് : സതീഷ് കുമാർ (പ്ലബിങ് ). മക്കൾ : ശ്രീലക്ഷ്മി (ബി. ടെക് വിദ്യാർത്ഥി), ശ്രീനന്ദ (പ്ലസ് ടു, വട്ടിയുർക്കാവ് ഗവ. സ്‌കൂൾ ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്‌