
വർക്കല :ജനാർദ്ദനപുരം കീഴ്‌വർക്കല വീട്ടിൽ പരേതനായ വി.രാധാകൃഷ്ണ കുറുപ്പിന്റെ ഭാര്യ സുഭദ്രാമ്മ(79)നിര്യാതയായി.
മക്കൾ: സുലേഖ എസ്, വിജയകുമാർ, സുരേഖ മോഹൻ, സുജാത സുരേഷ്, രാജീവ് .മരുമക്കൾ: ബാലസുബ്രഹ്മണ്യൻ, രാജേശ്വരി, മോഹൻ കുമാർ, എം.എൻ .സുമേഷ് .സഞ്ചയനം : 26 ന് രാവിലെ 8 മണിക്ക് .