
തിരുവനന്തപുരം: പാളയം പൊലീസ് ക്വോർട്ടേഴ്സ് എ 13ൽ എൻ.മോഹനകുമാരി (രുക്മിണി അമ്മ ,75) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻപിള്ള.മക്കൾ : കവിത .എം, ഉല്ലാസ് കുമാർ .എം. മരുമക്കൾ : റ്റി.എസ് .ബിനുകുമാർ, ലിനി റ്റി .എസ്.
മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 9ന് .