
പൂജപ്പുര : ചാടിയറ ശ്രീപ്രഭയിൽ എൻ. പ്രഭാകരൻ നായർ (78 ,മുൻചിറ ചാത്തോടത്തിൽ പദ്മവിലാസ് ) നിര്യാതനായി.
ഭാര്യ : എൻ. സുശീല ദേവി (റിട്ട. അദ്ധ്യാപിക, വിദ്യാധിരാജ ).
മകൾ : ശ്രീജ നായർ (പ്രൊവിഡന്റ് ഫണ്ട്, പട്ടം ),
മരുമകൻ : വിനോദ് കുമാർ (ആകാശവാണി, തിരുവനന്തപുരം ).
സംസ്കാരം ഇന്നു 10.30 ന് ശാന്തി കവാടത്തിൽ.സഞ്ചയനം : ചൊവ്വാഴ്ച