obitury

ബാലരാമപുരം: കോഴോട് എ.എസ് ഭവനിൽ അശോകൻ (56)​ നിര്യാതനായി. ഭാര്യ: ശോഭന. മകൻ.ആരവ് എ.എസ് .സഞ്ചയനം: 27 ന് രാവിലെ 9 ന്.