കരകുളം : ഏണിക്കര അകരത്തുവിളാകത്തിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ ലളിതമ്മ (70) നിര്യാതയായി.
മകൾ : ശിവകല (താര ). മരുമകൻ: ഗോപകുമാർ ( എസ് .ഐ).
സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.