t

ചോറ്റാനിക്കര: കൊച്ചുപറമ്പിൽ തോമസ് കെ. ജോൺ (68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കണ്ടനാട് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ലിസിജോൺ. മകൾ: ആശ (ഭാരത് മാതാ കോളേജ്, തൃക്കാക്കര). മരുമകൻ: എബി ജോർജ്.