കുളത്തൂർ: കൊച്ചുവേളി വയലിൽ വീട്ടിൽ ശ്രീനിവാസൻ (80 ) നിര്യാതനായി. ഭാര്യ : ശാന്ത. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8 ന്.