
മൂവാറ്റുപുഴ: രണ്ടാർ മാടപ്പിള്ളി കുഞ്ഞപ്പൻ (73) നിര്യാതനായി. സംസ്കാരം മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ നടത്തി. ആവോലി പഞ്ചായത്തിൽ നടത്തിയ ഇട്ടിയേക്കാട്ട് മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: കെ.കെ. സുനിൽ, മിനി, സുധ. മരുമക്കൾ: മുരുകൻ, സുനിൽ, സിന്ധു.