
വരാപ്പുഴ: മണ്ണംതുരുത്ത് പരപ്പൻ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി. സംസ്കാരം പുത്തൻപള്ളി സെന്റ്ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മക്കൾ: വത്സ, മേരിക്കുട്ടി, വർഗീസ്, തോമസ്, ഷീല, പരേതയായ ലൈല. മരുമക്കൾ: ജോസഫ്, ദേവസിക്കുട്ടി, സോഫി, ഷിജി, അഗസ്റ്റിൻ, പരേതനായ തോമസ്.