വിതുര:ചായം എട്ടാംകല്ല് കൈരളി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനാവാരചരണം സംഘടിപ്പിച്ചു.ഗ്രന്ഥശാലാപ്രസിഡന്റ് ജി.നാഗപ്പൻ പി.എൻ.പണിക്കർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാലാ സെക്രട്ടറി ബിജുആനപ്പെട്ടി,ബാലകൃഷ്ണപിള്ള,ഗോപിനാഥൻനായർ,സുരേഷ്കുമാർ,വിതുരഗോപൻ,അരവിന്ദൻ എന്നിവർ പങ്കെടുത്തു.