വെഞ്ഞാറമൂട്:പരമേശ്വരം ചരുവിള പുത്തൻവീട്ടിൽ മോഹനന്റെ ഭാര്യ ആർ.ഗീത(56) നിര്യാതയായി.മക്കൾ: മീതു, മഞ്ജുഷ, പവിത്ര മരുമക്കൾ :ഷിബു, വിനോദ് ,ബിജു. സഞ്ചയനം: ശനിയാഴ്ച രാവിലെ 9 ന്.