കടയ്ക്കാവൂർ : പാട്ടിക്കവിള പുതുവൽവിള വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ അംബുജാക്ഷി (93)നിര്യാതയായി. മക്കൾ :സുജാതൻ, പരേതയായ സുജാത, സുരേഷ്, സുധർമിണി. മരുമക്കൾ :ദീപ,സുനി, മോളി.