പാലോട്: ജവഹർകോളനി ടി.ബി.ജി ജംഗ്ഷനിൽ അനിഴം വീട്ടിൽ രാജൻ (63, മണിയൻ) നിര്യാതനായി. ഇന്ദിരയാണ് ഭാര്യ. മക്കൾ :രാജേഷ്, രാഹുൽ, ലാവണ്യ. മരുമക്കൾ: ഗീതു, കാർത്തു, ബൈജു .സഞ്ചയനം ചൊവ്വ രാവിലെ 9 ന്.