തിരുവനന്തപുരം: എന്റെ കൗമുദി പദ്ധതി ഉദ്ഘാടനം ഇന്ന് കുളത്തൂർ ഗവൺമെന്റ് ആർ.എൽ.പി.എസിലും,കോലത്തുകര എൽ.പി.എസിലും നടക്കും.കുളത്തൂർ എസ്‌.എൻ.എം ലൈബ്രറിക്ക് എതിർവശം കളത്തിൽ ഇലക്ട്രിക്കൽസ് എം.ഡി ബോബൻ.ജി.എസാണ് പത്രം സ്പോൺസർ ചെയ്യുന്നത്.കേരള കൗമുദി സർക്കുലേഷൻ മാനേജർ അജുനാരായണൻ, അസി. മാനേജർ പ്രസന്നകുമാർ.എസ്‌, എക്സികുട്ടീവ് മിഥുൻ.ജെ,കോലത്തുകര എൽ.പി.എസ് എച്ച്.എം നാജ, ആർ.എൽ.പി.എസ് എച്ച്.എം ബീന, എസ്.എം.സി ഭാരവാഹികളായ ഗീതു ബിനുലാൽ, രാജ്‌കുമാർ എന്നിവർ പങ്കെടുക്കും.