തിരുവനന്തപുരം: സഹകരണ വകുപ്പിനു കൂഴിൽ പ്രവർത്തിക്കുന്ന കേപ്പിന്റെ കോളേജ് ഓഫ് എൻജിനീയറിംഗ് മുട്ടത്തറയിൽ ഫിസിക്‌സ്/കെമിസ്‌ട്രി വിഭാഗങ്ങളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അറ്റൻഡറെ നിയമിക്കും.യോഗ്യത സയൻസ് പ്രധാനവിഷയമായി പാസായിട്ടുളള പ്ലസ് ടു.താത്പര്യമുളളവർ 28ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.