തിരുവനന്തപുരം: കുളത്തൂർ കിഴക്കുംവിളാകത്ത് തമ്പുരാൻ ക്ഷേത്രത്തിൽ നാളെ രാവിലെ 9.30ന് സമൂഹ മൃത്യുഞ്ജയ ഹവനം ക്ഷേത്ര മേൽശാന്തി വിജയപ്രസാദിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുമെന്ന് ക്ഷേത്ര രക്ഷാധികാരി കെ.പി. ശൈലചന്ദ്രൻ അറിയിച്ചു.