തിരുവനന്തപുരം:കമലേശ്വരം കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് ഒരു മണിവരെ സൗജന്യ നേത്ര പരിശോധനയും ഇ.എൻ.ടി ക്യാമ്പും സംഘടിപ്പിക്കും.തിമിരം,ഗ്ലോക്കോമ,ഡയബറ്റിക് ടെറിനോപതി,കേൾവിക്കുറവ്,അലർജി എന്നീ അസുഖങ്ങളുളളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം.സൗജന്യ കൺസൾട്ടേഷൻ കൂടാതെ ലാബ് ടെസ്റ്റ് നിരക്കിൽ ഇളവുകളും ലഭിക്കും.ഫോൺ: 9633999224.