വർക്കല: ഹരിഹരപുരം തോപ്പിൽ തോട്ടിൻകര വീട്ടിൽ ലീല( 65) നിര്യാതയായി. ഭർത്താവ് പരേതനായ ഗോപി. മക്കൾ: തുളസി, പ്രദീപ്. മരുമക്കൾ: അനിത, മഞ്ജു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7 മണിക്ക്.