
വക്കം : കടയ്ക്കാവൂർ ഉദിയറ വീട്ടിൽ പരേതനായ കമലാസനന്റെ ഭാര്യ വനജാക്ഷി (86 , റിട്ട. ടീച്ചർ നെടുങ്ങണ്ട) നിര്യാതയായി. മക്കൾ : ജയകുമാർ (അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ.എം.എസ്.സി.എൽ തിരുവനന്തപുരം), രേഖ (റീഡർ ,ഗവ. സെൻട്രൽ പ്രസ്). മരുമക്കൾ : സിനി, ഷിബു (ജൂനിയർ സൂപ്രണ്ട് ഗവ.ഐ.ടി.ഐ ആറ്റിങ്ങൽ ) .സഞ്ചയനം : തിങ്കൾ രാവിലെ 9 ന്.