ശ്രീകാര്യം: കല്ലമ്പള്ളി ആട്ടർത്തല കൃഷ്ണ നിവാസിൽ വിജയകുമാരൻ നായരുടെ ഭാര്യ ശ്രീകല കെ.എസ് (54)നിര്യാതയായി. മകൾ : വിനീത വി.എസ്.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.