
നല്ലില: പുലിയില കുന്നുവിള വീട്ടിൽ പരേതനായ ഹാജി ടി.എ. മജീദിന്റെ (മുൻ സി.പി.ഐ നെടുമ്പന ലോക്കൽ കമ്മിറ്റി അംഗം) ഭാര്യ ഷെരീഫബീവി (80) നിര്യാതയായി . മക്കൾ: കുത്സം ബീവി, ആബിദ, താജുദ്ദീൻ, റഷീദ. മരുമക്കൾ: ബഷീർ കുട്ടി, അസ്ഹറുദ്ദീൻ, റഹിയാനത്ത്, മജീദ് കുട്ടി.