കൊട്ടാരക്കര: കിഴക്കേത്തെരുവ് ഷീമാമൻസിലിൽ കമാൽപാഷ (78) നിര്യാതനായി. ഭാര്യ: ഷീമാകമാൽ. മക്കൾ: ആഷാകമാൽ, നിഷാകമാൽ, അൽ അമീൻ. മരുമക്കൾ: ഷാനവാസ്, ദിലീപ്, സമീറ.