കല്ലറ: തെങ്ങുംകോട് ശിശിരത്തിൽ നാണുക്കുട്ടൻ പിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ പദ്മാവതി അമ്മ. മക്കൾ: വസന്തകുമാരി, ഗിരിജ കുമാരി, അനിൽകുമാർ, ജയകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, പരേതനായ തുളസിദാസ്, ശ്രീവിദ്യ, ദീപ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന് .