nss

നെയ്യാറ്റിൻകര:എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ മാരായമുട്ടം എൻ.എസ്.എസ് കരയോഗത്തിലെ ഐശ്വര്യ ശേഖറിനെ അനുമോദിച്ചു.ചെയർമാൻ പി.എസ്.നാരായണൻ നായർ,യൂണിയൻ സെക്രട്ടറി വി.ഷാബു ,എൻ.എസ്.എസ് ഇൻസ്‌പെക്ടർ അരുൺ ജി.നായർ,എൻ.എസ്.എസ് പ്രതിനിധി സഭാംഗം അഡ്വ .അജയകുമാർ ,മേഖല കൺവീനർ സുരേഷ് കുമാർ ,കരയോഗം സെക്രട്ടറി മധുസൂദനൻ നായർ, കമ്മിറ്റി അംഗങ്ങളായ വിനോദ് ,വി. മധുസൂദനൻ നായർ ,പനങ്ങാട്ടുകരി എൻ. എസ്. എസ് കരയോഗം പ്രസിഡന്റ് കുട്ടപ്പൻ നായർ എന്നിവർ പങ്കെടുത്തു.