കാരേറ്റ് :പേടികുളം ഇലങ്കത്തറ ശ്രീഭദ്ര ശ്രീദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവവും പ്രതിഷ്ഠാ വാർഷികവും നാളെ മുതൽ 30 വരെ നടക്കും.പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഒന്നാം ദിവസമായ 26ന് രാവിലെ 6.15ന് ഗണപതിഹോമം, 9മണിക്ക് തോറ്റംപാട്ട് ആരംഭം,രാത്രി 8.30ന് ബാലെ അസുരതാണ്ഡവം,29ന് വൈകിട്ട് 4.30ന് പൊങ്കാല, രാത്രി 8.30ന് എന്റർടൈൻമെന്റ് പ്രോഗ്രാം ത്രീ മെൻ ആർമി,30ന് വൈകിട്ട് 5.30മുതൽ കാരേറ്റ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന ക്ഷോഷയാത്ര,രാത്രി 8.30ന് ഭജന ഗാനം,10ന് നാട്ടുപാട്ട് കളിയാട്ടം.