വർക്കല : പ്ള സ് ടു പരീക്ഷയിൽ വർക്കല താലൂക്കിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടികൾക്ക് വോയ്സ് ഒഫ് വർക്കല നൽകി വരുന്ന മെരിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.സർട്ടിഫിക്കറ്റിന്റെ പകർപ്പും ഫോൺ നമ്പരും മേൽവിലാസവും സഹിതം ബി.സുരേന്ദ്രൻ,തകിടിവിളവീടു്,മൈതാനം,വർക്കല എന്ന വിലാസത്തിലോ 9447210201 എന്ന വാട്ട്സ് ആപ് നമ്പരിലോ 30നകം അപേക്ഷ നൽകണമെന്ന് ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ അറിയിച്ചു.