തിരുവനന്തപുരം: പരേതരായ ഡോ. എം. രാജ്മോഹന്റെയും ടി. ഗീതയുടെയും മകൾ രശ്മി ആർ. മോഹൻ (47) ബംഗളൂരുവിൽ നിര്യാതയായി. വിഴിഞ്ഞം സരസിൽ അജിത്താണ് ഭർത്താവ്. മക്കൾ: നാദവ്, ജാനകി. സംസ്‌കാരം ബംഗളൂരുവിൽ നടന്നു.