കരിച്ചൽ: കഴുവൂർ കപ്പുനട വീട്ടിൽ എം.പി. ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ കെ. ശാന്ത. മക്കൾ: സന്ധ്യ സി.എസ്, സംഗീത സി.എസ്. മരുമക്കൾ: സുദർശനൻ, അജിത്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.