1

പൂവാർ: പൂവാർ പ്രകൃതിയിൽ പരേതനായ അഡ്വ. വി. കൃഷ്ണപിള്ളയുടെ ഭാര്യ പ്രഭാവതിഅമ്മ (70) നിര്യാതയായി. മക്കൾ: ഡോ. തിലക്, മിനി, പ്രദീപ്, രജനി. മരുമക്കൾ: വി. രാധാലക്ഷ്മി, കെ.സി. പദ്മകുമാർ, ആർ.ബി. ബീന, ജി. വിക്രമൻ നായർ (അസി. എൻജിനീയർ, എം.ഇ.എസ് തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.