തിരുവനന്തപുരം: പരുത്തിപ്പാറ വ്യാസനഗർ ഹൗസ് നമ്പർ 39ൽ പരേതനായ ടി.ജി. പ്രഭാകരൻ പിള്ളയുടെ ഭാര്യ എം.ജി. പങ്കജാക്ഷിഅമ്മ (81, റിട്ട. അഡ്മി. അസിസ്റ്റന്റ്, എം.ജി കോളേജ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ. മക്കൾ: ശാലിനി, വിനയൻ, വിനീത, അനിത. മരുമക്കൾ: വിജയൻ, റിങ്കി, രാജേഷ്, സുരേഷ്. സഞ്ചയനം വ്യാഴാഴ്ച.