പോത്തൻകോട്: കാട്ടായിക്കോണം തെക്കതിൽ സൂര്യ നിവാസിൽ കെ.എസ്. സുരേഷിനെ (51) ഇക്കഴിഞ്ഞ 22 മുതൽ കാട്ടായിക്കോണത്ത് നിന്ന് കാണാതായി. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടത്തുള്ള പൊലീസ് സ്റ്റേഷനിേലോ 9747278559 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.