vilasini-90

ചോറ്റാനിക്കര: കണിച്ചിറ കോളനി ആക്കാപ്പറമ്പിൽ (എവറസ്റ്റ്) വേലായുധന്റെ ഭാര്യ വിലാസിനി (90) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, മുരുകൻ, രമണി, ദിനേശൻ. മരുമക്കൾ: പ്രസന്ന, ബിന്ദു, ഷാജി, ശ്രീജ.