മൂവാറ്റുപുഴ: നിർമ്മല കോളേജ് ജംഗ്ഷൻ ഇഞ്ചിക്കാലായിൽ തങ്കപ്പൻ ഇ.കെ. (85) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷീന, സതീഷ്‌കുമാർ. മരുമകൻ: രമേഷ്.