narayana-ayyar-67

ഉദയംപേരൂർ: മാങ്കായികവല കൈരളി നഗർ ഹരിനിവാസിൽ കെ.എം.നാരായണ അയ്യർ (67) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി അമ്മാൾ. മകൻ: ഹരിശങ്കർ. മരുമകൾ: രാജശ്രീ.