
തിരുവനന്തപുരം: മുക്കോല കുമ്പുക്കാട്ട് വീട്ടിൽ(സാഗര-11) മൈക്കിൾ ഡാനിയേലിന്റെ ഭാര്യ സൂസന്നാമ്മ മൈക്കിൾ (59)നിര്യാതയായി. പരേത കൊട്ടാരക്കര കരിക്കം പാറവിള പുത്തൻവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ : ബിബിൻ മൈക്കിൾ(ബ്രൂണെ ), റോബിൻ മൈക്കിൾ (അയർലൻഡ് ). മരുമക്കൾ : ബോണി ജോപ്പൻ, ഗ്രേസ് ചാക്കോ.