കാട്ടാക്കട:കെ.എസ്.ഇ.ബി യുടെ ആഭിമുഖ്യത്തിൽ സബ്സിഡിയോടുകൂടിയ പുരപ്പുറ സോളാർ പദ്ധതിയുടെ കാട്ടാക്കട ഇലക്ട്രിക്കൽ സെക്ഷനിലെ ഗാർഹിക ഉപഭോക്താക്കൾക്ക് വേണ്ടിയുള്ള സ്പോട്ട് രജിസ്ട്രേഷൻ 27ന് രാവിലെ 10മുതൽ വൈകിട്ട് അഞ്ചുവരെ കാട്ടാക്കട ഇലക്ട്രിക്കൽ സെക്ഷനിൽ നടത്തും.ഉപഭോക്താക്കൾ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു.