meenakshi

കള്ളിക്കാട്:നെയ്യാർഡാം പാങ്ങപ്പാറ ഭാസുരഭവനിൽ പരേതനായ സുകുമാരന്റെ ഭാര്യ മീനാക്ഷി (84) നിര്യാതയായി.മക്കൾ:ഭാസുരാംഗി,അംബിക.മരുമക്കൾ: സോമൻ, സോമൻ.
പ്രാർത്ഥന തിങ്കൾ 9 ന്.