ചിറയിൻകീഴ്: അഴൂർ പൊയ്കവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ജെ.സുലോചന (86) നിര്യാതയായി. മക്കൾ: അശോകൻ ജ്യോതി, പ്രസാദ്. മരുമക്കൾ: ശശിധരൻ, ജയ, ബിന്ദു.