
പ്രശാന്ത് നഗർ: മൂലയിൽകോണത്ത് വീട്ടിൽ പരേതനായ വി. ബാലൻപിള്ളയുടെ ഭാര്യ സീതമ്മ. ജെ (85) നിര്യാതയായി.
മക്കൾ : തങ്കമണി അമ്മ, ശിവകുമാരി അമ്മ, ജയകുമാരൻ നായർ, ശ്രീകുമാരൻ നായർ, പരേതനായ മധുസൂദനൻ നായർ.
മരുമക്കൾ :മെർളിൻ, ശ്രീകുമാരൻ. സി , ഷീല. എസ്, രാധിക വി.എസ്, പരേതനായ വേണുഗോപാൽ.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.