1

വെങ്ങാനൂർ: മുട്ടയ്ക്കാട് ആനന്ദവിലാസത്തിൽ എസ്. ഓമനക്കുട്ടിയമ്മ (84) നിര്യാതയായി. ഭർത്താവ് പരേതനായ കെ.ആർ.ഗോപാലകൃഷ്ണൻ നായർ. മക്കൾ: ആനന്ദം, ആനന്ദനുണ്ണി, അരുൺ ജി.നായർ (എൻ.എസ്.എസ്. ഇൻസ്പെക്ടർ, നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ). മരുമക്കൾ: മഹേഷ് കുമാർ ( റിട്ട. റവന്യൂ വകുപ്പ്), എസ്.എസ്. ദീപ, സി.കെ. പ്രതിഭ (എം.വി.എച്ച്.എസ്.എസ്. അരുമാനൂർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്‌.